ദൃശ്യമാധ്യമങ്ങൾ: കാഴ്ചയും കാഴ്ചപ്പാടും
(Drusyamadhyamangal: Kazhchayum kazhachappadum)
Keywords:
ദൃശ്യമാധ്യമങ്ങൾ, മാധ്യമധർമം, യാഥാർത്ഥ്യം, കാഴ്ചയുടെ രസതന്ത്രം, വൈകാരിക ചൂഷണം, കച്ചവടവത്കരണം, മാധ്യമ അടിമത്തംAbstract
ദൃശ്യമാധ്യമങ്ങൾ ആശയ വിനിമയത്തിൽ സമാനതകളില്ലാത്ത മാറ്റങ്ങൾ വരുത്തി. കാഴ്ചയുടെ സാധ്യതകളെ ദൃശ്യമാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കാഴ്ച സാംസ്കാരികവും ദാർശനികവുമായ പ്രക്രിയയാണ്. കാഴ്ചയും കാഴ്ചപ്പാടും പരസ്പരബന്ധിതമാണ്. ദൃശ്യമാധ്യമങ്ങൾ കാഴ്ചയുടെ ‘രസതന്ത്ര’ങ്ങൾക്കും വൈകാരിക ചൂഷണത്തിനും കച്ചവടവൽകരണത്തിനും പ്രാധാന്യം നൽകുമ്പോൾ മാധ്യമ ധർമം തമസ്കരിക്കപ്പെടുന്നു. മാധ്യമങ്ങളുടെ ജനാധിപത്യ- സാമൂഹിക- പ്രതിബദ്ധതയും തന്മൂലം പ്രതിസന്ധിയിലാകുന്നു.
References
ARTICLES
Gerbner, George. “Living with Television: The Violence Profile.” Journal of Communication, vol. 26, no. 2, 1976, pp. 172-194.
McCombs, Maxwell, and Donald Shaw. “The Agenda-Setting Function of Mass Media.” Public Opinion Quarterly, vol. 36, no. 2, 1972, pp. 176-187.
BOOKS
Baran, Stanley J. Mass Communication Theory: Foundations, Ferment, and Future. Cengage Learning, 2014.
Baudrillard, Jean. Simulacra and Simulation. University of Michigan Press, 1994.
Berger, John. Ways of Seeing. Penguin Books, 1972.
Dodd, Savannah, editor. Ethics and Integrity in Visual Research Methods. 2nd ed., Emerald Publishing, 2024.
Erdem, Serhat, and Zuhal Akmeşe, editors. Impact of Digitalization on Modern Visual Media. IGI Global, 2025
Habermas, Jürgen. The Structural Transformation of the Public Sphere. MIT Press, 1989..
Jin, Dal Yong. Globalization and Media in the Digital Platform Age. 2nd ed., Routledge, 2026.
McQuail, Denis. McQuail’s Mass Communication Theory. 6th ed., SAGE Publications, 2010.
U Prasad, Kiran. Media Law and Ethics. B.R. Publishing Corporation, 2008.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr. Francis Michael

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.