സിനിമ: തനിയാവർത്തനത്തിൻ്റെ കല

Authors

  • രതീഷ്‌കുമാർ പി.

Keywords:

ജാതിവ്യവസ്ഥ, ഫ്യൂഡലിസം, പുരുഷാധിപത്യം, തനിയാവർത്തനം

Abstract

കേരളത്തിൻ്റെ സാമൂഹിക സാംസ്‌കാരികവളര്‍ച്ച മലയാളസിനിമയുടെ സാമൂഹികസാംസ്‌കാരിക പഠനത്തില്‍ കണ്ടെത്താനാകും. ജാതിവ്യവസ്ഥ, മതം, ഫ്യൂഡലിസം, പുരുഷാധിപത്യം, സ്ത്രീവിവേചനം, തൊഴില്‍, പുരോഗമാനാശയവും പ്രസ്ഥാനങ്ങളുമെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സിനിമയില്‍ പ്രമേയമായോ പരാമര്‍ശമായോ ഇന്നും കാണാറുണ്ട്. ഈ പ്രമേയങ്ങളെ ഒരുഘട്ടംകൂടി പിന്നോട്ട് ചിന്തിച്ചാല്‍ ഇതിഹാസങ്ങളെ സ്പര്‍ശിച്ചെന്നും വരാം. അതായത് ഇതിഹാസങ്ങളുടെ ആവര്‍ത്തനമോ, തനിയാവര്‍ത്തനമോ ആകാം. മൂന്ന് കാലഘട്ടങ്ങളിലായി ചിത്രീകരിച്ച 'നീലക്കുയില്‍', 'നീലത്താമര', 'മഹാവീര്യര്‍' തുടങ്ങിയ സിനിമകളെ അത്തരത്തിലുള്ള പഠനത്തിന് വിധേയമാക്കുകയാണിവിടെ.

References

എം. ജയരാജ്, (2018), മലയാള സിനിമ പിന്നിട്ട വഴികൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

മധു ഇറങ്കര, (2014), ഇന്ത്യൻ സിനിമ, ഡി സി ബുക്സ്, കോട്ടയം.

ഇ.എം. അഷ്റഫ്, (2018), കയ്യൊപ്പുകൾ മലയാള സിനിമയുടെ 50 വർഷം ഒരു ചരിത്രാന്വേഷണം, ട്രിനിറ്റി പബ്ലിക്കേഷൻസ്, കൊച്ചി.

തോട്ടം രാജശേഖരൻ, (2010), സിനിമ കലയും ജീവിതവും, തോട്ടം ബുക്സ്, തിരുവനന്തപുരം.

ഷാജി ജേക്കബ്, (2009), ജനപ്രിയ സംസ്കാരം:ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

ജിനേഷ്കുമാർ എരമം, (2010), സിനിമയുടെ നില്പാടുകൾ, ഇൻസൈറ്റ് ബുക്സ്, കോഴിക്കോട്.

പി.എസ്. രാധാകൃഷ്ണൻ, (2010), ചരിത്രവും ചലച്ചിത്രവും ദേശ്യഭാവനയുടെ ഹർഷ-മൂല്യങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

Downloads

Published

02-01-2026

How to Cite

രതീഷ്‌കുമാർ പി. “സിനിമ: തനിയാവർത്തനത്തിൻ്റെ കല”. Palai Journal (Malayalam), vol. 2, no. 2, Jan. 2026, pp. Pages 54-58, https://palaijournal.stcp.ac.in/ojs/index.php/pj/article/view/86.

Issue

Section

Articles

Similar Articles

<< < 1 2 3 > >> 

You may also start an advanced similarity search for this article.