താളിയോല ഗ്രന്ഥങ്ങളിലെ നാട്ടുചികിത്സാ വിധികൾ
Keywords:
താളിയോല, നാട്ടുചികിത്സ, നാട്ടുമരുന്ന്Abstract
മാനവരാശിയുടെ ഏറ്റവും മഹത്തായ ധനം അവനവൻ്റെ ആരോഗ്യമാണ്. ആരോഗ്യസംരക്ഷണത്തിനും രോഗങ്ങളെ തടയുന്നതിനുമായി നിരവധി ചികിത്സാവിധികൾ ഉണ്ട്. ആയുർവേദം, സിദ്ധം, യുനാനി, അലോപ്പതി തുടങ്ങിയ ചികിത്സാപദ്ധതികൾ ആരോഗ്യസംരക്ഷണത്തിനായി ജനം ആശ്രയിക്കുന്നു. ഇവയിൽനിന്നും വ്യത്യസ്തമായി വൈദ്യൻ എന്ന ഇടനിലക്കാരനില്ലാതെ പ്രകൃതിയുമായി നേരിട്ടടുക്കുന്ന നാട്ടുവൈദ്യം എക്കാലവും എല്ലായിടത്തും നിലനിന്നിരുന്നു. തലമുറകൾ തലമുറകളിലേക്ക് കർണാകർണികയാ പകർന്നുനൽകിയ ഇത്തരം അമൂല്യസമ്പത്തുകൾ മാനവരാശിയുടെ നിലനിൽപ്പിൻ്റെ മൂലാധാരങ്ങളാണ്. നാട്ടുചികിത്സകളിൽ ഏറിയപങ്കും വാമൊഴിയായി പ്രചരിച്ചുവെങ്കിലും അവയിൽ ഒരു ചെറിയ വിഭാഗമെങ്കിലും ആലേഖനം ചെയ്ത് സൂക്ഷിക്കാനുള്ള ജാഗ്രത പൂർവ്വികർ പുലർത്തിയിരുന്നു. ഇത്തരത്തിൽ താളിയോലകളിൽ വിരചിതമായ പാഠങ്ങൾ വിശകലനം ചെയ്തുകൊണ്ട് അവയിലുള്ള നാട്ടുചികിത്സാവിധികളുടെ സവിശേഷതകളാണ് ഈ പ്രബന്ധത്തിലുള്ളത്.
References
താളിയോല ഗ്രന്ഥം നമ്പർ - 21202-B, 21198-E, 21202- C, 10955- C, 5791-B, 10985-E, തിരുവനന്തപുരം: ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി.
ലാലു എസ്. കുറുപ്പ്, എഴുത്തോല – മാനുസ്ക്രിപ്റ്റോളജി ഗവേഷണവും പഠനവും, കോട്ടയം: ദി ബുക്ക് ഡൈജസ്റ്റ് 2014.
പ്രാചീനകൈരളി, വാല്യം 26, ലക്കം 1&2, തിരുവനന്തപുരം: ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, 1992 ജനുവരി-ഡിസംബർ.
Visalakshy p (Ed.) Some Aspects on Manuscriptology, Thiruvananthapuram: Oriental Research Institute and Manuscript, Library, 2008.
----------, (Ed.), the Fundamentals of Manuscriptology, Thiruvananthapuram: Dravidian Linguistics Association, 2003.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. ലാലു എസ്. കുറുപ്പ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.