ഭാഷയും പ്രയോഗവും പ്രക്ഷേപണകലയിൽ
Keywords:
റേഡിയോ, ആധുനികത, ശ്രവ്യമാധ്യമം, റേഡിയോഭാഷ, അനൗൺസർ, അനൗൺസ്‌മെന്റ്, ലൈവ് പരിപാടി, റെക്കോർഡിംഗ് പരിപാടിAbstract
ആധുനികതയുടെ ഉല്പന്നമായ ‘റേഡിയോ (Radio) എന്ന കേള്‍ വിമാധ്യമം സാദായിക ആശയവിനിമയ പരിസരത്തെ മാത്രമല്ല മാറ്റിമറിച്ചത്. വ്യക്തിയുടെ ചിന്താപദ്ധതിയെയും സാംസ്മാരിക-വ്യവഹാരമണ്ഡലത്തെയാകമാനം അത് ഉടച്ചുവാര്‍ത്തു. ആകാശവാണി എന്ന പൊതുജനമധ്യമത്തെ മുന്‍നിര്‍ത്തി പ്രക്ഷേപണകലയില്‍ ഭാഷയും പ്രയോഗവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ് പ്രബന്ധം.
Downloads
Published
01-01-2025
How to Cite
ഡോ. സി. വി. സാബുജി. “ഭാഷയും പ്രയോഗവും പ്രക്ഷേപണകലയിൽ”. Palai Journal (Malayalam), vol. 1, no. 2, Jan. 2025, pp. Pages. 22-29, https://palaijournal.stcp.ac.in/ojs/index.php/pj/article/view/7.
Issue
Section
Articles
License
Copyright (c) 2025 ഡോ. സി. വി. സാബുജി

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.