ചലച്ചിത്ര നിരൂപണത്തിൻ്റെ പുതുവഴികൾ
Keywords:
സൈബർ, സൈബർ സംസ്കാരം, പൊതുമണ്ഡലം, ഡിജിറ്റൽ യുഗം, ചലച്ചിത്ര നിരൂപണംAbstract
മലയാള വൈജ്ഞാനികസാഹിത്യത്തിലെ പ്രബലമായ ശാഖയാണ് ചലച്ചിത്രനിരൂപണം. സിനിമ എക്കാലവും ഒരു സംവാദവിഷയമാണ്. ദൃശ്യമാധ്യമങ്ങളിലെ സംവാദങ്ങളും സൈബറിടത്തിലെ നിരൂപണങ്ങളും ചേർന്ന് ഈ രംഗത്ത് ഒരു ന്യൂജനറേഷൻ തരംഗം ഉണ്ടായിട്ടുണ്ട്. കലാസാംസ്കാരിക നിരൂപണങ്ങൾ വംശനാശത്തെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് ഓൺലൈൻ നിരൂപണങ്ങൾ കടന്നുവന്നത്. ഡിജിറ്റൽ യുഗത്തിൽ ഈ വിമർശനത്തിൻ്റെ മൂല്യവും സാധ്യതകളും അന്വേഷിക്കുകയാണ് ഈ പ്രബന്ധം.
Downloads
Published
01-04-2025
How to Cite
ഡോ. ജൈനിമോൾ കെ.വി. “ചലച്ചിത്ര നിരൂപണത്തിൻ്റെ പുതുവഴികൾ”. Palai Journal (Malayalam), vol. 1, no. 3, Apr. 2025, pp. Pages 9-14, https://palaijournal.stcp.ac.in/ojs/index.php/pj/article/view/27.
Issue
Section
Articles
License
Copyright (c) 2025 ഡോ. ജൈനിമോൾ കെ.വി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.